Road Master
Road Master
  • 1 038
  • 33 106 659
ക്വാളിറ്റിയുള്ള വണ്ടികൾ കുറഞ്ഞ ഡൗൺ പെയ്മെന്റിൽ മാക്സിമം ലോണിൽ നിങ്ങൾക്ക് തരും AUTO VENTURE
Showroom / Owner contact details:
AUTO VENTURE
7034002600
8592001400
7034006700
------------------------------------------------------------------------
Follow Our Instagram ;
__roadmaster__?igsh=NGQ0d3p5bzZsMHk3&
For More updates Follow our whatsapp channel
whatsapp.com/channel/0029Va73XOL2P59cTnlM040P
Only For Enquirys And Collaboration : wa.me/qr/XUAXXVWXR63MM1
ajuroadmaster@gmail.com
Переглядів: 4 686

Відео

കുറെ നാളത്തെ ആഗ്രഹം അങ്ങ് സാധിച്ചു
Переглядів 2 тис.3 години тому
കുറെ നാളത്തെ ആഗ്രഹം അങ്ങ് സാധിച്ചു
മഴക്കാലമൊക്കെയായിട്ട് വില കുറഞ്ഞ വണ്ടികൾ കാണിച്ചില്ല എന്ന് പറയരുത്.. TRUST AND RIDE
Переглядів 12 тис.5 годин тому
Showroom / Owner contact details: TRUST AND RIDE 9061879954 9847027556 Follow Our Instagram ; instagram.com/ roadmaster ?igsh=NGQ0d3p5bzZsMHk3& For More updates Follow our whatsapp channel whatsapp.com/channel/0029Va73XOL2P59cTnlM040P Only For Enquirys And Collaboration : wa.me/qr/XUAXXVWXR63MM1 ajuroadmaster@gmail.com
നിങ്ങൾ വണ്ടി വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇവിടെ വന്ന് നോക്കിയിട്ട് പോകുക.. RED BELL USED CARS
Переглядів 21 тис.8 годин тому
Showroom / Owner contact details: Showroom / Owner contact details: Redbell used cars white hyper market , mongam malappuram , kerala Noorudeen : 9656565625 : 9639666644 Siraj : 7012313524 Follow Our Instagram ; instagram.com/ roadmaster ?igsh=NGQ0d3p5bzZsMHk3& For More updates Follow our whatsapp channel whatsapp.com/channel/0029Va73XOL2P59cTnlM040P Only For Enquirys And Collaboration : wa.me/...
കോളിറ്റിയുടെ കാര്യത്തിൽ ഒരു ടെൻഷനും വേണ്ട അത്രയ്ക്കും നല്ല വണ്ടികളെ നിങ്ങൾക്ക് തരൂ.. AUTO VENTURE
Переглядів 10 тис.10 годин тому
Showroom / Owner contact details: AUTO VENTURE 7593008600 7593008400 Follow Our Instagram ; instagram.com/ roadmaster ?igsh=NGQ0d3p5bzZsMHk3& For More updates Follow our whatsapp channel whatsapp.com/channel/0029Va73XOL2P59cTnlM040P Contact : 7736720517 Only For Enquirys And Collaboration : wa.me/qr/XUAXXVWXR63MM1 ajuroadmaster@gmail.com
മോഡൽ കൂടിയ നല്ല വിലകുറഞ്ഞ കുറെ വണ്ടികൾ വന്നിട്ടുണ്ട്.. CLUB C AUTOMOTIVE
Переглядів 19 тис.12 годин тому
Showroom / Owner contact details: CLUB C AUTOMOTIVE 8089544885 9605855094 8877880066 Follow Our Instagram ; instagram.com/ roadmaster ?igsh=NGQ0d3p5bzZsMHk3& For More updates Follow our whatsapp channel whatsapp.com/channel/0029Va73XOL2P59cTnlM040P Contact : 7736720517 Only For Enquirys And Collaboration : wa.me/qr/XUAXXVWXR63MM1 ajuroadmaster@gmail.com
50ലധികം ഇന്നോവകൾ അതും വിലക്കുറവിൽ.. 265,000 രൂപയ്ക്ക് വരെ നിങ്ങൾക്ക് ഇവിടെ നിന്നും ഇന്നോവ മേടിക്കാം
Переглядів 28 тис.15 годин тому
Showroom / Owner contact details: Redbell used cars white hyper market , mongam malappuram , kerala Noorudeen : 9656565625 : 9639666644 Siraj : 7012313524 Follow Our Instagram ; instagram.com/ roadmaster ?igsh=NGQ0d3p5bzZsMHk3& For More updates Follow our whatsapp channel whatsapp.com/channel/0029Va73XOL2P59cTnlM040P Contact : 7736720517 Only For Enquirys And Collaboration : wa.me/qr/XUAXXVWXR6...
ഹ്യൂണ്ടായ്ക്കുമുണ്ട് പ്രീ ഔൺഡ് കാർസ്.. അതും ഒരു വർഷം വാറണ്ടിയും.. രണ്ടു ഫ്രീ സർവീസും.. KVR HUNDAI
Переглядів 10 тис.17 годин тому
Showroom / Owner contact details: KVR HYUNDAI PROMISE PRE - OWNED CARS Fair mount Building, Eranhipalam, Kozhikode, Kerala 673006. hyundaipromise@kvrhyundai.com www.kvrhyundai.com Contact num : Bineesh : 7559999550 Sreehari : 7559999556 Tel : 0495.2488600 maps.app.goo.gl/V5SQ1x2JPJ6aGTKz7 Follow Our Instagram ; instagram.com/ roadmaster ?igsh=NGQ0d3p5bzZsMHk3& For More updates Follow our whatsa...
എല്ലാവരും മേടിക്കാൻ ആഗ്രഹിക്കുന്ന ഏറ്റവും പുതിയ കുറെ വണ്ടികൾ ഇവിടെയുണ്ട് MANUS CAR WORLD
Переглядів 16 тис.20 годин тому
Showroom / Owner contact details: MANU'S CAR WORLD 9188551234 9747318333 Follow Our Instagram ; instagram.com/ roadmaster ?igsh=NGQ0d3p5bzZsMHk3& For More updates Follow our whatsapp channel whatsapp.com/channel/0029Va73XOL2P59cTnlM040P Contact : 7736720517 Only For Enquirys And Collaboration : wa.me/qr/XUAXXVWXR63MM1 ajuroadmaster@gmail.com
കൂടുതൽ തപ്പിനടന്ന് ബുദ്ധിമുട്ടണ്ട നേരെ ഇങ്ങോട്ട് പോര്.. SUN USED CARS
Переглядів 25 тис.22 години тому
Showroom / Owner contact details: SUN USED CARS 8086540397 9656261717 9744805080 9747701111 Follow Our Instagram ; instagram.com/ roadmaster ?igsh=NGQ0d3p5bzZsMHk3& For More updates Follow our whatsapp channel whatsapp.com/channel/0029Va73XOL2P59cTnlM040P Contact : 7736720517 Only For Enquirys And Collaboration : wa.me/qr/XUAXXVWXR63MM1 ajuroadmaster@gmail.com
ഇത്രയും നല്ല വണ്ടികൾ ഈ വിലയ്ക്ക് വേറെ എവിടെ കിട്ടും.. TRUST VALUE KOLLAM
Переглядів 13 тис.День тому
Showroom / Owner contact details: TRUST VALUE USED CARS 9539967600 8089831775 9847352256 8590250646 Follow Our Instagram ; instagram.com/ roadmaster ?igsh=NGQ0d3p5bzZsMHk3& For More updates Follow our whatsapp channel whatsapp.com/channel/0029Va73XOL2P59cTnlM040P Contact : 7736720517 Only For Enquirys And Collaboration : wa.me/qr/XUAXXVWXR63MM1 ajuroadmaster@gmail.com
ഈ വിലയ്ക്ക് ഇതിലും ക്വാളിറ്റിയുള്ള വണ്ടികൾ വേറെ കിട്ടില്ല OSCAR USED CARS
Переглядів 18 тис.День тому
ഈ വിലയ്ക്ക് ഇതിലും ക്വാളിറ്റിയുള്ള വണ്ടികൾ വേറെ കിട്ടില്ല OSCAR USED CARS
കേരളത്തിൽ ഇവിടെ മാത്രമേ ഇത്രയധികം യൂസ്ഡ് കാർ ഉള്ളൂ CARS 24 KOCHI
Переглядів 11 тис.День тому
കേരളത്തിൽ ഇവിടെ മാത്രമേ ഇത്രയധികം യൂസ്ഡ് കാർ ഉള്ളൂ CARS 24 KOCHI
MARK 4 ഇനി കണ്ണൂരിലും... കുറെ കിടിലൻ വണ്ടികൾ ഉണ്ട്...
Переглядів 8 тис.День тому
MARK 4 ഇനി കണ്ണൂരിലും... കുറെ കിടിലൻ വണ്ടികൾ ഉണ്ട്...
കിടിലൻ വണ്ടികൾ കുറഞ്ഞ വിലയിൽ വേറെ ലെവൽ ക്വാളിറ്റിയിൽ... TRUST VALUE KOLLAM
Переглядів 25 тис.14 днів тому
കിടിലൻ വണ്ടികൾ കുറഞ്ഞ വിലയിൽ വേറെ ലെവൽ ക്വാളിറ്റിയിൽ... TRUST VALUE KOLLAM
നല്ല വിലക്കുറവിൽ കുറെ വണ്ടികൾ അതും ഫുള്ള് ലോണിൽ മേടിക്കാം... CARS 40
Переглядів 12 тис.14 днів тому
നല്ല വിലക്കുറവിൽ കുറെ വണ്ടികൾ അതും ഫുള്ള് ലോണിൽ മേടിക്കാം... CARS 40
വാറണ്ടിയുള്ള നല്ല ക്വാളിറ്റിയുള്ള വണ്ടികൾക്കായി.. CAR AND BIKE KANNUR
Переглядів 10 тис.14 днів тому
വാറണ്ടിയുള്ള നല്ല ക്വാളിറ്റിയുള്ള വണ്ടികൾക്കായി.. CAR AND BIKE KANNUR
വാറണ്ടിയിൽ യൂസ്ഡ് കാറുകൾ ഇനി എന്തിന് ടെൻഷൻ അടിക്കണം... MERA CARS
Переглядів 11 тис.14 днів тому
വാറണ്ടിയിൽ യൂസ്ഡ് കാറുകൾ ഇനി എന്തിന് ടെൻഷൻ അടിക്കണം... MERA CARS
ഇതുപോലുള്ള കിടിലൻ വണ്ടികൾക്ക് കാത്തിരിക്കാൻ ഒന്നും പറ്റില്ല
Переглядів 12 тис.14 днів тому
ഇതുപോലുള്ള കിടിലൻ വണ്ടികൾക്ക് കാത്തിരിക്കാൻ ഒന്നും പറ്റില്ല
കിടിലൻ വണ്ടികൾ നിങ്ങൾക്കായി.... SUN USED CARS
Переглядів 22 тис.14 днів тому
കിടിലൻ വണ്ടികൾ നിങ്ങൾക്കായി.... SUN USED CARS
ഇവിടെ വന്നാൽ മറ്റൊരു പണിക്കും പുറത്തു പോകേണ്ട... ഇവര് അടിപൊളി ആണ്.. ONE DRIVE
Переглядів 9 тис.14 днів тому
ഇവിടെ വന്നാൽ മറ്റൊരു പണിക്കും പുറത്തു പോകേണ്ട... ഇവര് അടിപൊളി ആണ്.. ONE DRIVE
ഇവരെ വിശ്വസിച്ച് യൂസ്ഡ് കാറുകൾ മേടിക്കാം നല്ലതേ തരൂ... BROS USED CARS
Переглядів 14 тис.21 день тому
ഇവരെ വിശ്വസിച്ച് യൂസ്ഡ് കാറുകൾ മേടിക്കാം നല്ലതേ തരൂ... BROS USED CARS
നല്ല ക്വാളിറ്റിയുള്ള ചെറിയ വണ്ടികൾ അതും ചെറിയ വിലയ്ക്ക് കിട്ടിയാൽ അടിപൊളി അല്ലേ. AL AMEEN USED CARS
Переглядів 20 тис.21 день тому
നല്ല ക്വാളിറ്റിയുള്ള ചെറിയ വണ്ടികൾ അതും ചെറിയ വിലയ്ക്ക് കിട്ടിയാൽ അടിപൊളി അല്ലേ. AL AMEEN USED CARS
നിങ്ങൾ മേടിക്കാൻ ആഗ്രഹിക്കുന്ന എല്ലാ വണ്ടികളും ക്വാളിറ്റി ഉള്ളത് ഇവിടെയുണ്ട്... RB MOTOTS
Переглядів 15 тис.21 день тому
നിങ്ങൾ മേടിക്കാൻ ആഗ്രഹിക്കുന്ന എല്ലാ വണ്ടികളും ക്വാളിറ്റി ഉള്ളത് ഇവിടെയുണ്ട്... RB MOTOTS
നിങ്ങൾക്ക് വേണ്ടത് തിരഞ്ഞെടുക്കാം മൾട്ടി ബ്രാൻഡിൽ 200ലധികം യൂസ്ഡ് കാറുകൾ TRUE CHOICE
Переглядів 15 тис.21 день тому
നിങ്ങൾക്ക് വേണ്ടത് തിരഞ്ഞെടുക്കാം മൾട്ടി ബ്രാൻഡിൽ 200ലധികം യൂസ്ഡ് കാറുകൾ TRUE CHOICE
മഴക്കാലത്ത് ചെറിയ കാറുകൾ വിലക്കുറവിൽ വാങ്ങണമെങ്കിൽ ഇവിടെത്തന്നെ വരണം AL AMEEN USED CARS
Переглядів 42 тис.21 день тому
മഴക്കാലത്ത് ചെറിയ കാറുകൾ വിലക്കുറവിൽ വാങ്ങണമെങ്കിൽ ഇവിടെത്തന്നെ വരണം AL AMEEN USED CARS
ഇനി നല്ല ഡീസൽ വണ്ടികൾ തന്നില്ലന്ന് പറയരുത് നല്ല ക്വാളിറ്റിയും മൈലേജും RB MOTORS
Переглядів 14 тис.21 день тому
ഇനി നല്ല ഡീസൽ വണ്ടികൾ തന്നില്ലന്ന് പറയരുത് നല്ല ക്വാളിറ്റിയും മൈലേജും RB MOTORS
നല്ല വണ്ടികൾ വിശ്വസ്തതയോടെ കൊടുത്താൽ മാത്രമേ ഇത്രയും വണ്ടികൾ വിൽക്കാൻ സാധിക്കുകയുള്ളൂ.. TRUE CHOICE
Переглядів 27 тис.28 днів тому
നല്ല വണ്ടികൾ വിശ്വസ്തതയോടെ കൊടുത്താൽ മാത്രമേ ഇത്രയും വണ്ടികൾ വിൽക്കാൻ സാധിക്കുകയുള്ളൂ.. TRUE CHOICE
പത്തുരൂപ കൂടിയാലും നല്ല ക്വാളിറ്റി ഉള്ളതെ മേടിക്കാവു... BROZ USED CARS
Переглядів 18 тис.28 днів тому
പത്തുരൂപ കൂടിയാലും നല്ല ക്വാളിറ്റി ഉള്ളതെ മേടിക്കാവു... BROZ USED CARS
ചെറിയ വിലയിൽ വലിയ വണ്ടി എടുക്കാൻ നോക്കുന്നവർക്കായി BEST USED CARS
Переглядів 21 тис.Місяць тому
ചെറിയ വിലയിൽ വലിയ വണ്ടി എടുക്കാൻ നോക്കുന്നവർക്കായി BEST USED CARS

КОМЕНТАРІ

  • @uservyds
    @uservyds Годину тому

    2:38 ഇവിടെ വില കൂടുതൽ ആണ്.. നീ നിന്റെ മണി സ്വന്തം ആയി അങ്ങ് ആട്ടിക്കോ 🔥

  • @nishuz1541
    @nishuz1541 Годину тому

    2 lakh bollero

  • @arunperiya6584
    @arunperiya6584 3 години тому

    KL 60N60 Hard top aanu bro😊

  • @sadic770
    @sadic770 6 годин тому

    Congratulations bro 🎉🎉🎉❤❤❤❤❤❤

  • @sadic770
    @sadic770 6 годин тому

    2015 i 20 5.20 😂😂😂😂😂

  • @rajum9932
    @rajum9932 6 годин тому

    പ്ലീസ് സ്ഥലം വ്യക്തമായില്ല

  • @ppkarunakaran9426
    @ppkarunakaran9426 6 годин тому

    വില വളരെകുറവായിപോയല്ലോ ഭായ് 🤣🤣

  • @sureshvasan6737
    @sureshvasan6737 6 годин тому

    Contact number

  • @royalfauji5427
    @royalfauji5427 7 годин тому

    Rate kooduthal aanallo

  • @musthafamp3154
    @musthafamp3154 8 годин тому

    ഭയങ്കര കുറവാണ് റേറ്റ് 😂😂😂😂😂

  • @RoshinRoshin-tp7nk
    @RoshinRoshin-tp7nk 8 годин тому

    ❤❤❤❤

  • @devadasdevu7008
    @devadasdevu7008 8 годин тому

    ഇതി ന കാട്ടിൽ പുതിയ വണ്ടി ഏടുത്തു s എന്ത് വിലയാട

  • @user-ko7nn7il8h
    @user-ko7nn7il8h 8 годин тому

    വില വളരെ കുറവാണല്ലോ bro😂

  • @ajayvarakilsanth2630
    @ajayvarakilsanth2630 8 годин тому

    Please do mention mileage.

  • @praveenchullikkattil3901
    @praveenchullikkattil3901 9 годин тому

    വില കൂടുതൽ ആണ്.....

  • @pkvijayan3251
    @pkvijayan3251 9 годин тому

    നോക്കി അഭിപ്രായം പറയാം

  • @FaisalK-kt9nt
    @FaisalK-kt9nt 9 годин тому

    Waganar fire thipidikundloo

  • @sinirichusapusapu4076
    @sinirichusapusapu4076 9 годин тому

    അജു...ട്രസ്റ്റ്‌ വാല്യയുന്റ വീഡിയോ ഉടനെ ഉണ്ടാകുമോ ❣️❣️❣️

  • @sasidharanpillai7568
    @sasidharanpillai7568 9 годин тому

    കൊള്ളാം.. നല്ല റേറ്റ് ആണ്. നല്ല vdo.

  • @sinirichusapusapu4076
    @sinirichusapusapu4076 9 годин тому

    നൈസ് ❣️👍

  • @dailynewtestament
    @dailynewtestament 9 годин тому

    ഇത്ര അധികം ഇനോ വകൾ വിൽക്കാനുണ്ടെങ്കിൽ വണ്ടിയുടെ ഗുണം അയാമല്ലോ?

  • @dailynewtestament
    @dailynewtestament 9 годин тому

    പതിനഞ്ച് കൊല്ല കഴിഞ്ഞാൽ ഈ വണ്ടികൾഒ കെ പൊളിച്ചു കളയാം

  • @prakeshg4879
    @prakeshg4879 10 годин тому

    അതെ അതെ അതെ അതെ

  • @noushadmt5965
    @noushadmt5965 10 годин тому

    😂😂😂😂

  • @AAAUAECLAIM
    @AAAUAECLAIM 12 годин тому

    Pre owned car which model and fuel

  • @jainjoseph4619
    @jainjoseph4619 13 годин тому

    Super ....

  • @rashivm3232
    @rashivm3232 13 годин тому

    വില പറയടോ പുല്ലേ.. ആളെ ഫുളാകാതെ

  • @kunhimoideen1961
    @kunhimoideen1961 14 годин тому

    ഇനി 10 ലക്ഷം ഓടിയെന്ന് പറഞ്ഞാലും ഒരു ബുദ്ധിമുട്ടും ഇല്ലാ, വ്ലോഗർ അടിച്ചുപൊളിച്ചു

  • @kunhimoideen1961
    @kunhimoideen1961 14 годин тому

    4ജാക്കിന്റെ മേൽ കയറ്റി ഓടിച്ചാൽ ചിലപ്പോൾ 30 km കിട്ടും

  • @sabusaid5608
    @sabusaid5608 15 годин тому

    നീ നാട്ടുകാരെ സെക്കനന്റ് വണ്ടി കാണിച്ച് നീ പുതിയ വണ്ടി എടുത്തു അല്ലേ കൊച്ചുകള്ളാ 😂❤

  • @shalupappankozikode8383
    @shalupappankozikode8383 18 годин тому

    അഭിനന്ദനങ്ങൾ.. നമ്മുടെ ടീം ടെക്ക് ജിതിൻ ഭായിയാണ് എടുത്തു നിൽക്കുന്നത് ടീം ടെക്കും റോഡ് മാസ്റ്ററും തമ്മിൽ എന്താണ് ബന്ധം.. മറുപടി പ്രതീക്ഷിക്കുന്നു

  • @savioxavier3851
    @savioxavier3851 19 годин тому

    ബ്ലോഗർ എമ്മാതിരി തള്ളാണോ 😂😂😂

  • @savioxavier3851
    @savioxavier3851 19 годин тому

    ഇത്രയൊക്കെ റേറ്റ് ആണെങ്കിൽ ഒന്നോ, രണ്ടോ കൂടുതൽ കൊടുത്തു പുതിയത് എടുത്താൽ പോരേ...?!!!

  • @pravee1941
    @pravee1941 19 годин тому

    Tata tiago അത്ര നല്ല വണ്ടി ആയതു കൊണ്ടാണ് അതിനു നാല് ഓണറേ കിട്ടിയത്

  • @rknair0603
    @rknair0603 20 годин тому

    Congregations ❤❤

  • @milanomecca4002
    @milanomecca4002 20 годин тому

    അപ്പോൾ ഓടുന്ന വണ്ടി അല്ലേ എടുത്തോണ്ട് പോകാം എന്ന് പറയുന്നതുകൊണ്ട് ചോദിച്ചതാ

  • @nawazarar7778
    @nawazarar7778 20 годин тому

    👌

  • @princeank3678
    @princeank3678 21 годину тому

    3025. Kക്ക് കിട്ടിയാൽ പൊളിക്കാൻ എടുക്കാം

  • @IMAGINE-06956
    @IMAGINE-06956 23 години тому

    Athanu highlights 😂😂😂❤❤❤ kollaam

  • @santhoshkumar-tr9vm
    @santhoshkumar-tr9vm День тому

    നാട്ടുകാരെ യൂസ്ഡ് കാർ കാർ കാണിച്ച് ബ്ലോഗി... എന്നിട്ട് ഈൾക്ക് ആ വന്ദികളൊന്നും ഒന്നും..ഇഷ്ടപെട്ടില്ല...തങ്കപ്പൻ...

  • @mashhoodsrambikkal8811
    @mashhoodsrambikkal8811 День тому

    Nice

  • @binumecherry1234
    @binumecherry1234 День тому

    I20 Active kidu ❤ compare to i20... Safe drive❤

  • @JibithRaj
    @JibithRaj День тому

    2 ലക്ഷം കമ്മീഷൻ തന്നെ ആണ്

  • @betterlifens
    @betterlifens День тому

    ആദ്യമേ പറയട്ടെ congratulations 🎉🎉🎉 പിന്നെ ഈ അവസരത്തിൽ ചോദിക്കാൻ പാടുണ്ടോ എന്നറിയില്ല എന്നാലും ചോദിക്കട്ടെ... ഈ വണ്ടിക്ക് ബട്ടൻ സ്റ്റാർട്ട് ഉണ്ടോ🤔🙏🏻

  • @MuhammadAnas-mk3pd
    @MuhammadAnas-mk3pd День тому

    ഗ്രാൻഡ് വിറ്റാര ഞാൻ വാങ്ങി.... ബേസ് സിഗമ മോഡൽ.... On road prize 12,80,000... ഇൻഫോട്ടിണ്മെന്റ് സിസ്റ്റം & ബാക് ക്യാമറ ഷോറൂം തന്നെ ചെയ്തു തന്നു 20,000 ടോട്ടൽ 13,00,000... എന്റെ കയ്യിൽ ആൾട്ടോ 800 ഇണ്ടായിരുന്നു അത് എക്സ്ചേഞ്ച് ആക്കി... 2 ലക്ഷം തന്നു... പിന്നെ എക്സ്ചേഞ്ച് ബോണസ് & വേറെ ചെറിയ ബോണസ് 50,000.... ടോട്ടൽ 10,50,000 കൊടുത്തു...❤👍🔥

  • @SuhailNawaz-tp9sw
    @SuhailNawaz-tp9sw День тому

  • @rafeequekkl7781
    @rafeequekkl7781 День тому

    Hi

  • @pradeepchandran8025
    @pradeepchandran8025 День тому

    Not working... Njan താങ്കളുടെ വീഡിയോ യുടെ അടിയിൽ പല തവണ കമന്റ്‌ ചെയ്തിട്ട് ഉണ്ട്... വീഡിയോ ഇടും കമെന്റിനു നോ reply👍🏻

  • @sanoojsanu5344
    @sanoojsanu5344 День тому

  • @AyoobKhan-bi2vg
    @AyoobKhan-bi2vg День тому

    Petrol or diesel Price ethran